ബന്ധപ്പെടാം

നെയ്യാർഡാം റോഡ്, കള്ളിക്കാട്,
തിരുവനന്തപുരം, കേരളം
ഇമെയിൽ : admin@xool.in
ഫോൺ : +91 9020030068

സോഷ്യൽ നെറ്റ്‌വർക്ക്

ഞങ്ങളുടെ സേവനങ്ങൾ

വെബ് ഡിസൈൻ
നിങ്ങളുടെ ഉൽപ്പന്നങ്ങൾ സേവനങ്ങൾ
എന്നിവക്ക് അനുസരിച്ചുള്ള വെബ്സൈറ്റ്
ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു .
ആൻഡ്രോയിഡ് ആപ്പ്
ഞങ്ങളുടെ പരിമിധിയിൽ വിലക്കുറവിലുള്ള
മികച്ച ആൻഡ്രോയിഡ് അപ്പ്ലിക്കേഷൻസ്
നിങ്ങൾക്ക് ലഭിക്കുന്നു

 

പ്രമോഷൻ
ഞങ്ങളുടെ യൂട്യൂബ്,ഫേസ്ബുക്ക്,ഹലോ
പേജ് വഴി 500 രൂപക്ക് നിങ്ങൾക്ക് നിങ്ങളുടെ
ബസ്സിനസ് പ്രമോട്ട് ചെയ്യാം.
iPad-showcase
ഞങ്ങളുടെ വെബ്‌സേവനം ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ.

പരിമിതിയില്ലാത്ത ഡിസ്ക് സ്പെയ്സ് പരിമിതിയില്ലാത്ത ബാൻഡ് വിഡ്ത്ത് ഡൊമൈൻ നെയിം കൂടാതെ നിങ്ങളുടെ സി പാനൽ ഹോസ്റ്റിങ് പാക്കേജിലൂടെ സൗജന്യമായി എസ് എസ് എൽ സർട്ടിഫിക്കറ്റ് ഉം ലഭിക്കുന്നു .

തീർച്ചയായും ഞങ്ങൾ നിങ്ങളുടെ വെബ്സൈറ്റ് പൂർത്തിയാക്കുന്നത് ജി പി എൽ ലൈസൻസ് ഉള്ള തീം ഉപയോഗിച്ചാണ് അതിനാൽ നല്ല പ്രീമിയം തീം നിങ്ങളുടെ വെബ്‌സൈറ്റിന് ഞങ്ങൾക്ക് നൽകാൻ സാധിക്കും .

തീർച്ചയായും വെബ്സൈറ്റ് ലോഗോ വെബ്സൈറ്റ് ഗ്രാഫിക്സ് എന്നിവ ഞങ്ങളുടെ വെബ് സേവനങ്ങളോടൊപ്പം നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നു. കൂടാതെ ഇത്രയും വിലക്കുറവ് കേരളത്തിൽ നിങ്ങൾക്ക് മറ്റൊരിടത്തുനിന്നും ലഭിക്കില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .

ഞങ്ങളുടെ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചെറിയ ഒരു വീഡിയോ കാണാം

വെബ്ഡിസൈൻ

ഞങ്ങളുടെ വെബ്ഡിസൈൻ മാതൃക വ്യക്തമാക്കുന്നു

ഞങ്ങളുടെ ഷോപ് സന്ദർശിക്കുക.ഷോപ് ചെയ്യൂ

ഉപഭോക്താക്കൾ പറയുന്നത്…

വില വിവരങ്ങളെപ്പറ്റി

Xoolweby സാധാരണക്കാരിലും വെബ് സേവനം ലഭ്യമാക്കുന്ന രീതിയിലാണ് ഞങ്ങളുടെ പാക്കേജ് നിങ്ങൾക്കായി ഒരുക്കിരിക്കുന്നതു ഞങ്ങളുടെ ഏറ്റവും കുറഞ്ഞ പാക്കേജ് 999 രൂപ മുതൽ ഏറ്റവും കൂടിയ പാക്കേജ് വെറും 3999 രൂപയിൽ അവസാനിക്കുന്നു. ഞങ്ങൾക്ക് ഉറപ്പ് നൽകാൻ സാധിക്കും നിങ്ങൾ ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത് കേരളത്തിൽ ഏറ്റവും വിലക്കുറവിൽ വെബ് ഡിസൈൻ ചെയ്യുത് നൽകുന്ന ഒരു കമ്പനിയാണ്..

vilaviavrangal