×

നിങ്ങളുടെ ഹോട്ടൽ , ലോഡ്ജ് , വാഹനങ്ങൾ എന്നിവ  , ഉപഭോക്താക്കൾക്ക് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള വെബ്സൈറ്റ് ആണ് ഈ പ്ലാനിൽ വരുന്നത്. കൂടാതെ അഡ്മിൻ പാനൽ വഴി ഈ വെബ്സൈറ്റ് നിങ്ങൾക്ക് നിയന്ത്രിക്കാനും സാധിക്കുന്നു. ബുക്കിംഗ് വിവരങ്ങൾ ഇമെയിൽ വഴിയോ അല്ലങ്കിൽ വെബ്സൈറ്റ് അഡ്മിൻ പാനൽ വഴിയോ നിങ്ങൾക്ക് ലഭിക്കുന്നു