×

വിവരണം 

കൗതുക വാർത്തകൾ , നാട്ടറിവുകൾ , പ്രകൃതി എന്നിവയെല്ലാം ഉൾപ്പെടുത്തി മലയാളത്തിൽ സൗജന്യമായി വായിക്കാൻ സാധിക്കുന്ന ഒരു ഓൺലൈൻ വെബ്സൈറ്റ് ആണ്. Greenpage വ്യത്യസ്തമായ വാർത്തകളും വിഷയങ്ങളുമാണ് ഈ ഓൺലൈൻ മാഗസിൻ കൈകാര്യം ചെയ്യുന്നത് . 


വെബ്സൈറ്റ് വിവരം 

Greenpage ഒരു ഡയനാമിക് വെബ്സൈറ്റ് ആണ്. വേർഡ്പ്രസ്സ് എന്ന പ്ലാറ്റുഫോമിൽ മികച്ച പ്രീമിയം  മാഗസിൻ തീം ഉപയോഗിച്ച് നിർമിച്ച ഒരു വെബ്സൈറ്റ് ആണ് Greenpage അഡ്മിൻ പാനൽ വഴി ഈ വെബ്സൈറ്റ് പൂർണ്ണമായും നിയന്ദ്രിക്കാൻ സാധിക്കും 


വെബ്സൈറ്റ് ലിങ്ക് . 

https://greenpage.in  • Client
    സനൽ ദേവ്
  • Budget
    2999 രൂപ
  • Duration
    3 ദിവസം