×

7 വർഷത്തെ പ്രവർത്തി പരിചയം

സാധാരണക്കാർക്കും അവരുടെ സംഭരംങ്ങൾക്കു വെബ്സൈറ്റ് ലഭ്യമാക്കണം എന്ന ആശയത്തിൽ 7 വർഷം മുൻപ് ആരംഭിച്ച ഒരു വെബ് ഡിസൈൻ കമ്പനിയാണ് Xoolweby

ചെറിയ വിലയിൽ വലിയ വെബ്സൈറ്റ്

ന്യൂസ്‌ വെബ്സൈറ്റ്

ഷോപ്പിങ് വെബ്സൈറ്റ്

ബുക്കിംഗ് വെബ്സൈറ്റ്

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഞങ്ങൾക്ക് ഉപഭോക്താക്കൾ ഉണ്ട്

ഞങ്ങൾക്ക് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഉപഭോക്താക്കൾ ഉണ്ട്. തുർക്കി , ദുബായ് . ഇന്ത്യ  , കാനഡ എന്നി സ്ഥലങ്ങളിൽ ആയി നിരവധി ഉപഭോക്താക്കൾ ഞങ്ങളുടെ വെബ് സേവനങ്ങളിൽ സംതൃപ്തരാണ് 

google map

Xoolweby സാധാരണക്കാരുടെ വെബ് ഡിസൈൻ കമ്പനി

<div>2014ൽ ചെറിയ ഒരു സ്റ്റാർട്ടപ്പ് കമ്പനിയായി ആരംഭിച്ച പ്രസ്ഥാനമാണ് Xoolweby നിസ്സാം എൻ എസ് എന്ന ഒരു യുവ സംരംഭകൻ ആണ് ഇതിന്റെ CEO പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രൊഫഷണൽ വെബ്സൈറ്റ് എല്ലാവരിലും ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശ ലക്ഷ്യം<br></div>

ചെറിയ വിലയിൽ വലിയ വെബ്സൈറ്റ്. സാധാരണ സംരംഭകർക്കും ചെറിയ വിലയിൽ അവരുടെ സംരഭത്തെ വളരെ മികച്ച രീതിയിൽ ഓൺലൈൻ ആക്കുവാൻ സഹയിക്കുകയാണ് Xoolweby