×

വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ന്യൂസ് ആൻഡ്രോയിഡ് അപ്ലിക്കേഷൻ ആണ് ഇത്.wordpress അഡ്മിൻ പാനലിൽ പോസ്റ്റ് ചെയ്യുന്ന വാർത്തകളാണ് ഈ ആൻഡ്രോയിഡ് അപ്പ്ലിക്കേഷനിൽ കാണിക്കുന്നത്. ആൻഡ്രോയിഡ് സ്റ്റുഡിയോ ഉപയോഗിച്ചാണ് ഈ അപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത് 


ഡൌൺലോഡ് ആപ്പ് 

  • Client
    മീഡിയ
  • Budget
    999 രൂപ
  • Duration
    1 ദിവസം