×

നിങ്ങളുടെ wordpress വെബ്സൈറ്റിലെ പോസ്റ്റുകളും, പേജുകളും Woocommerce ഉൽപ്പന്നങ്ങൾ ഉണ്ടങ്കിൽ അവയെല്ലാം ഉൾപ്പെടുത്തി ചെറിയ ഒരു android അപ്ലിക്കേഷൻ ആയി ലഭിക്കുന്ന പ്ലാൻ ആണ് Wordpress Android. ഈ അപ്പ്ലിക്കേഷനിലൂടെ നിങ്ങളുടെ wordpress വെബ്സൈറ്റിലെ പോസ്റ്റുകൾ. പേജുകൾ എന്നിവ വളരെ വേഗത്തിൽ അപ്പ്ലിക്കേഷനിലൂടെ load ആയി വായിക്കുവാൻ സാധിക്കുന്നു. ഇതിനായി ഞങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ wordpress വെബ്സൈറ്റിന്റെ API ആണ്