×

വിവരണം 

കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച ഒരു ഓൺലൈൻ റേഡിയോ സ്റ്റേഷൻ ആണ് സാഹിതി വാണി റേഡിയോ ഈ ഓൺലൈൻ റേഡിയോ പൂർണ്ണമായും നിയന്ത്രിക്കപ്പെടുന്നത് കുട്ടികളുടെ മേൽനോട്ടത്തിൽ ആണ്. വിവിധതരം പരിപാടികൾ തയാറാക്കി കുട്ടികൾ തന്നെ പരിപാടികൾ സംപ്രേഷണം ചെയ്യുന്നു. ഇതിലൂടെ കുട്ടികളിലെ  കലാവാസന കൂടുതൽ മെച്ചപ്പെടുത്തുവാനും സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്ക്  ഉണ്ടാകുന്ന സ്റ്റേജ് പേടി മാറിയും  കിട്ടുന്നു . 


വെബ്സൈറ്റ് വിവരം 

html5 കോഡിങ് ഉപയോഗിച്ച് നിർമ്മിച്ച ഒരു html വെബ്സൈറ്റ് ആണ് sahithyvany പാരിപാടികൾ ഓൺലൈനായി കേൾക്കുവാൻ ഒരു മ്യൂസിക് പ്ലയെർ ഉം ഈ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നു. icecast സെർവർ ഉപായിച്ചാണ് പാരിപാടികൾ സംപ്രേഷണം ചെയ്യുന്നത്. പരിപാടികൾ സംപ്രേഷണം ചെയ്യാൻ ഇതിന്റെ കൂടെ ഒരു ബോർഡ് കാസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉം ഉപയോഗിക്കുന്നു.


വെബ്സൈറ്റ് ലിങ്ക്  

https://sahithyvany.in 

  • Client
    ബെന്നി സാഹിതി
  • Budget
    5999 രൂപ
  • Duration
    5 ദിവസം