×

ഒന്നോ രണ്ടോ പേജിൽ വരുന്ന ഏറ്റവും വിലകുറഞ്ഞ html വെബ് ഡിസൈൻ ആണ് ഈ പ്ലാനിൽ വരുന്നത്. ഏറ്റവും സാധാരണക്കാരായ സംരംഭകർക്ക് വേണ്ടി Xoolweby ഡിസൈൻ ചെയ്ത് പ്ലാൻ ആണ് ബഡ്‌ജറ്റ്‌ വെബ്സൈറ്റ് പ്ലാൻ. ഇതിലൂടെ ഒരു സാധാരണ സംഭരകരന് അവരുടെ ബിസിനസിന്  വേണ്ടി ഒരു  വെബ്സൈറ്റ് തയ്യാറാക്കാം വെറും 999 രൂപക്ക്. ഏറ്റവും വിലകുറഞ്ഞ ഡൊമൈൻ ആയ.

  • .xyz, .
  • .online
  • .tech

എന്നി ഡൊമൈൻ പേരുകളിൽ ഏതെങ്കിലും ഒന്നായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. 1ജിബി ഡിസ്ക് സ്പേസ് ആയിരിക്കും ഇതിന്റെ കൂടെ വരുന്ന ഹോസ്റ്റിംഗിന് ഉണ്ടാവുക. റെസ്പോൻസിവ്  ആയിട്ടുള്ള ഒന്നോ രണ്ടോ പേജ് വരുന്ന html വെബ്സൈറ്റ് ആയിരിക്കും നിങ്ങൾക്ക് ഈ പ്ലാനിൽ ലഭിക്കുന്നത്