×

ആമസോണ് ഫ്ലിപ്കാർട് എന്നിവ പോലുള്ള പ്രൊഫഷണൽ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ നിർമ്മിക്കുന്നതിലൂടെ  നിങ്ങളുടെ ഉൽപ്പന്നങ്ങളും ഓൺലൈനായി വിൽക്കാം. നിങ്ങളുടെ സ്വന്തം സംരംഭത്തിന്റെ പേരിലുള്ള പ്രൊഫഷണൽ ആൻഡ്രോയിഡ് അപ്പ്ലിക്കേഷൻ നിര്മിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാത്തരം ഉൽപ്പന്നങ്ങളും ഓൺലൈനായി വിൽക്കുവാൻ സാധിക്കുന്നു.

ഈ പ്ലാനിന്റെ കൂടെ നിങ്ങൾക്ക് ലഭിക്കുന്നത് 2മൊബൈൽ അപ്പ്ലിക്കേഷൻസ് ആണ്.

  • 1, User App
  • 2, Deliveryboy App


User ആപ്പിലൂടെ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങുവാൻ സാധിക്കുന്നു


Deliveryboy ആപ്പിലൂടെ ഉപഭോക്താക്കൾ ഓർഡർ ചെയ്‌ത ഉൽപ്പന്നങ്ങൾ deliveryboy ആപ്പിലൂടെ നിങ്ങളുടെ Delivery Boyക്ക് കൈമാറാൻ സാധിക്കുന്നതാണ്.


ആവശ്യമെങ്കിൽ ആപ്പിന്റെ അഡ്മിൻ പാനൽ വഴി നിങ്ങൾക്ക് Online Payment Gateway സൗകര്യം ഉപയോഗപ്പെടുത്താം

  • Paypal
  • Razorpay
  • Payumoney

എന്നിങ്ങനെ നിരവധി Payment Gateway ഓപ്ഷൻസ് നിങ്ങൾക്ക് അഡ്മിൻ പാനലിൽ ലഭിക്കും