×

വേർഡ്പ്രസ്സ് പ്രീമിയം ന്യൂസ്‌പോർട്ടൽ തീം ഉപയോഗിച്ചുകൊണ്ടുള്ള ന്യൂസ്‌പോർട്ടൽ വെബ്സൈറ്റ്. ഒപ്പം മികച്ച അഡ്മിൻ പാനലും നിങ്ങൾക്ക് ലഭിക്കുന്നു. കോഡിങ്ന്റെ സഹായം ഇല്ലാതെ തന്നെ നിങ്ങൾക്ക് അഡ്മിൻ പാനൽ വഴി വെബ്സൈറ്റ് പൂർണമായും നിയന്ത്രിക്കാം. 


  • വാർത്തകൾ  പോസ്റ്റ് ചെയ്യാം , 
  • പരസ്യങ്ങൾ മാനേജ് ചെയ്യാം 
  • വാർത്ത വിഭാഗം ഉൾപ്പെടുത്താം 
  • വീഡിയോ വാർത്തകൾ  ഉപയോഗപ്പെടുത്താം 


എന്നിങ്ങനെ നിരവധി സവിശേഷതകൾ ന്യൂസ്‌പോർട്ടൽ വെബ്സൈറ്റ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു