×

വാർത്തകൾ , സിനിമ വിശേഷം , പാട്ടുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഓൺലൈൻ റേഡിയോ ആണ് സുലൈമാനി റേഡിയോ സുലൈമാനി റേഡിയോ ആൻഡ്രോയിഡ് ആപ്പ് പ്ലെയ്സ്റ്റോറിൽ ലഭ്യമാണ് സുലൈമാനി റേഡിയോയുടെ സവിശേഷതകൾ താഴെ പറയുന്നു 


 • വാർത്തകൾ ഓൺലൈനായി വായിക്കാം 
 • ഓൺലൈൻ റേഡിയോ 
 • സ്ലീപ് ടൈമർ 
 • റേഡിയോ റെക്കോർഡിങ് 


ആൻഡ്രോയിഡ് സ്റ്റുഡിയോ പ്ലാറ്റുഫോമിൽ നിർമിച്ച ഒരു ആപ്പ് ആണ് ഇത് റേഡിയോ അപ്പ്ലിക്കേഷനിൽ വാർത്തകൾ പോസ്റ്റ് ചെയ്യുവാൻ ഒരു അഡ്മിൻ പാനലും ഇതിന്റെ കൂടെ വരുന്നു 


ഡൌൺലോഡ് ആപ്പ് 

ഡൌൺലോഡ്

 • Client
  അരുൺ ബാബു
 • Budget
  2999 രൂപ
 • Duration
  3 ദിവസം