×

അഡ്മിൻ പാനൽ ഉൾപ്പെടെയുള്ള ഈ കോമേഴ്‌സ് വെബ്സൈറ്റ് നിർമ്മിക്കുന്നതിലൂടെ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽക്കുവാൻ സഹായിക്കുന്നു 


അഡ്മിൻ പാനൽ വഴി നിങ്ങൾക്ക് തന്നെ ഉൽപ്പന്നങ്ങൾ ആഡ് ചെയ്യുവാനും നീക്കം ചെയ്യുവാനും വിലകളിൽ മാറ്റം വരുത്താനും സാധിക്കുന്നു.


ഓൺലൈൻ Payment Gateway, Cash On Delivery എന്നിവ നിങ്ങളുടെ അഭിരുചി അനുസരിച്ചു അഡ്മിൻ പാനൽ വഴി മാറ്റം വരുത്താവുന്നതാണ്.