×

വിവരണം

മലയാള ഗാനങ്ങളും മലയാളം പരിപാടികളും ചേർത്ത് ഒരുക്കിയ ഒരു ഓൺലൈൻ ഇന്റർനെറ്റ് റേഡിയോ ആണ് Sulaimani Radio. മികച്ച ക്വാളിറ്റിയിൽ ആൻഡ്രോയിഡ് ആപ്പ് വഴിയും വെബ്സൈറ്റിലൂടെയും പരിപാടികൾ ശ്രോതാക്കളിൽ എത്തിക്കുന്നു . 


വെബ്സൈറ്റ് വിവരണം

Sulaimani Radio ഒരു ഡയനാമിക് വെബ്സൈറ്റ് ആണ്. വേർഡ്പ്രസ്സ് എന്ന പ്ലാറ്റുഫോമിൽ മികച്ച പ്രീമിയം  ന്യൂസ്  തീം ഉപയോഗിച്ച് നിർമിച്ച ഒരു വെബ്സൈറ്റ് ആണ് Sulaimani Radio അഡ്മിൻ പാനൽ വഴി ഈ വെബ്സൈറ്റ് പൂർണ്ണമായും നിയന്ദ്രിക്കാൻ സാധിക്കും.


ആൻഡ്രോയിഡ് സ്റ്റുഡിയോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നൽകിയ മൊബൈൽ അപ്പ്ലിക്കേഷനും ഈ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ അത് തികച്ചും സൗജന്യമായി പ്ലെയ്സ്റ്റോറിൽ പബ്ലിഷ് ഉം ചെയ്‌തിരിക്കുന്നു.


വെബ്സൈറ്റ് ലിങ്ക് 

https://sulaimaniradio.com  • Client
    അരുൺ ബാബു
  • Budget
    5999 രൂപ
  • Duration
    5 ദിവസം