×

വിവരണം

ടെക് വാർത്തകൾ , ആരോഗ്യ വാർത്തകൾ സിനിമ വാർത്തകൾ ,കേരള വാർത്തകൾ ,ഇന്ത്യ വാർത്തകൾ ,ലോകവാർത്തകൾ എന്നിങ്ങനെയുള്ള വിഭാഗത്തിലെ വാർത്തകൾ വളരെ വേഗത്തിൽ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുന്ന ഒരു മലയാളം ന്യൂസ് പോർട്ടൽ ആണ് നവശബ്ദം ന്യൂസ്.


വെബ്സൈറ്റ് വിവരണം

നവശബ്ദം ഒരു ഡയനാമിക് വെബ്സൈറ്റ് ആണ്. വേർഡ്പ്രസ്സ് എന്ന പ്ലാറ്റുഫോമിൽ മികച്ച പ്രീമിയം  ന്യൂസ്  തീം ഉപയോഗിച്ച് നിർമിച്ച ഒരു വെബ്സൈറ്റ് ആണ് Wordpress അഡ്മിൻ പാനൽ വഴി ഈ വെബ്സൈറ്റ് പൂർണ്ണമായും നിയന്ദ്രിക്കാൻ സാധിക്കും 


വെബ്സൈറ്റ് ലിങ്ക്

https://navashabdam.com


  • Client
    മീഡിയ
  • Budget
    3999 രൂപ
  • Duration
    3 ദിവസം