കുറഞ്ഞ ചിലവിൽ ഇനിമുതൽ നിങ്ങളുടെ സംരംഭവും ഓൺലൈൻ ആക്കം .
ഇടത്തരം സംരംഭകർക്കും, ബിസ്സിനസ്ക്കർക്കും വളരെ വിലക്കുറവിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ സേവനങ്ങൾ എന്നിവ ഓൺലൈനായി വിൽക്കുവാൻ സാധിക്കും. നിങ്ങളുടെ ഉൽപ്പങ്ങളെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും ലോകത്തുള്ള ഏതൊരാൾക്കും അറിയുവാനും വാങ്ങുവാനും സാധിക്കുന്നു .കുറഞ്ഞ ചിലവിൽ പരസ്യം നൽകാം
വെറും 500 രൂപക്ക് ഞങ്ങളുടെ പ്ലാറ്റഫോമിലുടെ നിങ്ങളുടെ ഉൽപ്പന്നങ്ങൾ / സേവനങ്ങൾ എന്നിവക്ക് പബ്ലിസിറ്റി നേടാം .
ആൻഡ്രോയിഡ് അപ്ലിക്കേഷൻ
ഞങ്ങളുടെ പരിധിയിൽ നിന്നുള്ള അപ്പ്ലിക്കേഷൻസ് വളരെ വിലക്കുറവിൽ നിങ്ങൾക്കായി ഞങ്ങൾ ചെയ്യുത് നൽകുന്നു .
ഈ കോമേഴ്സ് വെബ്സൈറ്റ്
വളരെ വിലക്കുറവിൽ നിങ്ങളുടെ ഉൽപ്പങ്ങൾ ഓൺലൈനായി വിൽക്കാൻ സഹായിക്കുന്ന വെബ്സൈറ്റ് തയാറാക്കി നൽകുന്നു .
വെബ് ഡിസൈൻ
- ന്യൂസ് പോർട്ടൽ
- ഓൺലൈൻ സ്റ്റോർ
- ബുക്കിങ് വെബ്സൈറ്റ്
- വീഡിയോ പോർട്ടൽ
- ഇവന്റ് മാനേജ്മെന്റ്
ആൻഡ്രോയിഡ്
- ന്യൂസ് പോർട്ടൽ ആപ്പ്
- ഷോപ്പിംഗ് ആപ്പ്
- മ്യൂസിക് സ്ട്രീം
- വീഡിയോ സ്ട്രീം
- എഡ്യൂക്കേഷൻ ആപ്പ്
പ്രമോഷൻ/പരസ്യം
- ഹലോ
- ഫേസ്ബുക്ക് ഗ്രൂപ്പ്
- യൂട്യൂബ്
- ഇൻസ്റ്റാഗ്രാം
- ടെലിഗ്രാം