ബന്ധപ്പെടാം

നെയ്യാർഡാം റോഡ്, കള്ളിക്കാട്,
തിരുവനന്തപുരം, കേരളം
ഇമെയിൽ : admin@xool.in
ഫോൺ : +91 9020030068

സോഷ്യൽ നെറ്റ്‌വർക്ക്

Sale!

ന്യൂസ് പോർട്ടൽ അപ്ലിക്കേഷൻ

6,999.00 2,999.00

നിങ്ങളുടെ പാക്കേജിൽ എന്തൊക്കെ ഉൾപ്പെടുന്നു?

 • അഡ്മിൻ പാനൽ
 • ഫ്രീ എസ് എസ് എൽ സർട്ടിഫിക്കറ്റ്
 • 50 ജിബി എസ്എ.സ്ഡി. സ്റ്റോറേജ്
 • ആഡ്മൊബ് വരുമാനം
 • ONLINE ഡൊമൈൻ നെയിം
 • പ്ലെയ്സ്റ്റർ പബ്ലിഷ്
 • ഫ്രീ ഗ്രാഫിക്സ്
 • ആൻഡ്രോയിഡ് അപ്ലിക്കേഷൻ
 • 3 ദിവസം കൊണ്ട് റെഡി
 • വീഡിയോ സ്ട്രീമിംഗ്

Description

ന്യൂസ് പോർട്ടൽ അപ്ലിക്കേഷൻ
ഈ പാക്കേജ് ഏറ്റവും കൂടുതൽ അനുയോജ്യം യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവ നടത്തുന്നവർക്കായിരിക്കും അതിനുള്ള പ്രധാന കാരണം അവരുടെ വീഡിയോസ്, ടെക്സ്റ്റ് പോസ്റ്റുകൾ എന്നിവ അവരുടെ ഓഡിയൻസ് ഈ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിലൂടെ അവരിൽ പെട്ടന്ന് എത്തിക്കാൻ നിങ്ങൾക്ക് സാധിക്കും. താഴെ പറയുന്ന തരത്തിലുള്ള വിഭഗത്തിൽ ഏതാണോ നിങ്ങളുടെ വിഭാഗം ആ വിഭാഗത്തിൽ അപ്ലിക്കേഷൻ മാറ്റി നൽകുന്നതാണ്.

ഡെമോ അപ്പ് ഡൌൺലോഡ് ചെയ്യാം

 • ന്യൂസ് പോർട്ടൽ
 • പാചക കുറിപ്പുകൾ
 • ബ്ലോഗ്
 • ഫ്രീ വീഡിയോ സ്ട്രീമിംഗ്
 • പൊടികൈകൾ
 • കഥകൾ

Reviews

There are no reviews yet.

Be the first to review “ന്യൂസ് പോർട്ടൽ അപ്ലിക്കേഷൻ”

Your email address will not be published. Required fields are marked *