നിങ്ങളുടെ ഇഷ്ട്ട പാക്കേജ് ഇപ്പോൾത്തന്നെ തെരഞ്ഞെടുക്കുക
എല്ലാ പാക്കേജ് ഉം ഒരു വർഷ കാലാവധി ഉൾപ്പെടെ ലഭിക്കുന്നു
ബേസിക് |
---|
Rs999രൂപ |
HTML വെബ്സൈറ്റ്
|
പാക്കേജ് വാങ്ങാം |
സിൽവർ |
---|
Rs2999രൂപ |
വേർഡ്പ്രസ്സ് സൈറ്റ്
|
പാക്കേജ് വാങ്ങാം |
പ്ലാറ്റിനം |
---|
Rs3999രൂപ |
വേർഡ്പ്രസ്സ് സൈറ്റ്
|
പാക്കേജ് വാങ്ങാം |
കോംബോ |
---|
Rs4499രൂപ |
വെബ്സൈറ്റ്+അപ്പ്
|
പാക്കേജ് വാങ്ങാം |
പതിവ് ചോദ്യങ്ങൾ
1. പാക്കേജിൽ എന്തല്ലാം ലഭ്യമാണ്?
ഡൊമൈൻ നെയിം ,ഹോസ്റ്റിങ് ,സിമ്പിൾ ലോഗോ,ഗ്രാഫിക്സ് എസ് എസ് എൽ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒരു പാക്കേജ് വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നു.
3. വാർഷിക വരിസംഖ്യ ഉണ്ടോ?
ഡൊമൈൻ നെയിം , ഹോസ്റ്റിങ് എന്നിവക്ക് അതാത് കമ്പനികൾക്ക് വർഷത്തിൽ 2000 രൂപയിൽ താഴെയായി വാർഷിക സംഖ്യ അടെക്കേണ്ടതാണ് അല്ലാത്തപക്ഷം വെബ്സൈറ്റ് നക്ഷ്ട്ടപ്പെടാൻ ഇടയാകും .
5. ഉൽപ്പന്നങ്ങൾ ആഡ് ചെയ്യാൻ പറ്റുമോ?
വൂകോമേഴ്സ് അഡ്മിൻ പാനൽ വഴി ഉൽപ്പന്നങ്ങൾ ആഡ് ചെയ്യാനും പഴയത് നീക്കം ചെയ്യാനും എഡിറ്റ് ചെയ്യുവാനും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സാധിക്കും.
2. അഡ്മിൻ പാനൽ ലഭ്യമാണോ?
വേർഡ്പ്രസ്സ് ഉപയോഗിച്ചുകൊണ്ടുള്ള വെബ്സൈറ്റ് നിർമ്മാണം ആയതിനാൽ വേർഡ്പ്രസ്സ് അഡ്മിൻ പാനൽ വഴി ഭാവിയിൽ നിങ്ങൾക്ക് വെബ്സൈറ്റിന് മാറ്റം വരുത്താവുന്നതാണ് .
4. ഓൺലൈൻ പയ്മെന്റ്റ് ലഭ്യമാണോ?
തീർച്ചയായും നിങ്ങളുടെ വെബ്സൈറ്റിലെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ,ക്രെഡിറ്റ് കാർഡ്,നെറ്റ്ബാങ്കിങ് യൂ.പി. ഐ എന്നി സേവനങ്ങൾ ഉപയോഗിച്ച് വാങ്ങാവുന്നതാണ് .
6. ഡിസൈൻ തെരഞ്ഞെടുക്കാൻ സാധിക്കുമോ?
തീർച്ചയായും സാധിക്കും ഞങ്ങളുടെ വെബ്സൈറ്റിലെ ഹോം പേജിൽ നിന്നും ഡെമോ സെലക്ട് ചെയ്യുത് അതിൽ നിങ്ങളുടെ ഇഷ്ട്ടപ്പെട്ട ഡിസൈൻ സെലക്ട് ചെയ്യുക.