ബന്ധപ്പെടാം

നെയ്യാർഡാം റോഡ്, കള്ളിക്കാട്,
തിരുവനന്തപുരം, കേരളം
ഇമെയിൽ : admin@xool.in
ഫോൺ : +91 9020030068

സോഷ്യൽ നെറ്റ്‌വർക്ക്

നിങ്ങളുടെ ഇഷ്ട്ട പാക്കേജ് ഇപ്പോൾത്തന്നെ തെരഞ്ഞെടുക്കുക

എല്ലാ പാക്കേജ് ഉം ഒരു വർഷ കാലാവധി ഉൾപ്പെടെ ലഭിക്കുന്നു

ന്യൂസ്

Rs2999രൂപ
ന്യൂസ് അപ്പ്
 • അഡ്മിൻ പാനൽ
 • പരിതിയില്ലാത്ത സ്റ്റോറേജ്
 • ആഡ്മൊബ്വരുമാനം
 • പ്ലെയ്സ്റ്റർ പബ്ലിഷ്
 • ഫ്രീ ഗ്രാഫിക്സ്
 • 2 ദിവസം കൊണ്ട് റെഡി
പാക്കേജ് വാങ്ങാം

മ്യൂസിക്

Rs2999രൂപ
മ്യൂസിക് അപ്പ്
 • അഡ്മിൻ പാനൽ
 • പരിതിയില്ലാത്ത സ്റ്റോറേജ്
 • ആഡ്മൊബ്വരുമാനം
 • പ്ലെയ്സ്റ്റർ പബ്ലിഷ്
 • ഫ്രീ ഗ്രഫിക്സ്
 • 2 ദിവസം കൊണ്ട് റെഡി
പാക്കേജ് വാങ്ങാം

ഷോപ്പിംഗ്

Rs3999രൂപ
ഷോപ്പിംഗ് അപ്പ്
 • .Online ഡൊമൈൻ
 • പരിതിയില്ലാത്ത സ്റ്റോറേജ്
 • ലാൻഡിംഗ് പേജ്
 • പ്ലെയ്സ്റ്റർ പബ്ലിഷ്
 • ഇന്ത്യൻ പയ്മെന്റ്സ്
 • 5 ദിവസം കൊണ്ട് റെഡി
പാക്കേജ് വാങ്ങാം

വീഡിയോ

Rs2999രൂപ
വീഡിയോ അപ്പ്  
 • അഡ്മിൻ പാനൽ
 • പരിതിയില്ലാത്ത സ്റ്റോറേജ്
 • ആഡ്മൊബ് വരുമാനം
 • പ്ലെയ്സ്റ്റർ പബ്ലിഷ്
 • ഫ്രീ ഗ്രഫിക്സ്
 • 2 ദിവസം കൊണ്ട് റെഡി
പാക്കേജ് വാങ്ങാം

പതിവ് ചോദ്യങ്ങൾ

1. അഡ്മിൻ പാനൽ ലഭ്യമാണോ?

തീർച്ചയായും ലഭ്യമാണ് നിങ്ങളുടെ അപ്ലിക്കേഷൻ അഡ്മിൻ പാനൽ വഴി വളരെ ലളിതമായി നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.ഞങ്ങൾ നൽകുന്ന എല്ലാ പാക്കേജിലും അഡ്മിൻ പാനൽ ലഭ്യമാണ്.

3. വാർഷിക വരിസംഖ്യ ഉണ്ടോ?

ഡൊമൈൻ നെയിം , ഹോസ്റ്റിങ് എന്നിവക്ക് അതാത് കമ്പനികൾക്ക് വർഷത്തിൽ 2000 രൂപയിൽ താഴെയായി വാർഷിക സംഖ്യ അടെക്കേണ്ടതാണ് അല്ലാത്തപക്ഷം അപ്ലിക്കേഷൻ വർക്ക് ആവുന്നത് അല്ല .

5. ഉൽപ്പന്നങ്ങൾ ആഡ് ചെയ്യാൻ പറ്റുമോ?

തീർച്ചയായും നിങ്ങളുടെ ഷോപ്പിംഗ് അപ്ലിക്കേഷനിൽ പരിതിയില്ലാതെ ഉൽപ്പന്നങ്ങൾ ആഡ് ചെയ്യാനും എഡിറ്റ് ചെയ്യുവാനും നിങ്ങൾക്ക് സാധിക്കുന്നതാണ്.

2. പ്ലെയ്സ്റ്റോറിൽ പബ്ലിഷ് ചെയ്യുമോ?

തീർച്ചയായും നിങ്ങളുടെ അപ്ലിക്കേഷൻ സൗജന്യമായി പ്ലെയ്സ്റ്റോറിൽ പബ്ലിഷ് ചെയ്യുന്നതാണ്.പ്ലെയ്സ്റ്റോറിൽ അപ്ലിക്കേഷൻ വരുന്നതിനു ചിലപ്പോൾ രണ്ടോ,മൂന്നോ ദിവസം എടുത്തേക്കാം.

4. ഓൺലൈൻ പയ്മെന്റ്റ് ലഭ്യമാണോ?

നിങ്ങളുടെ ഷോപ്പിംഗ് അപ്പിന് Instamojo/Razopay/Payumoney ഇതിൽ ഏതെങ്കിലും ഇന്ത്യൻ പയ്മെന്റ്റ് സംവിധാനമായിരിക്കും ഉപയോഗിക്കുന്നത്.ക്യാഷ് ട്രാൻസേഷൻ നടത്താൻ ഇത് സഹായിക്കും.

6. ഡിസൈൻ തെരഞ്ഞെടുക്കാൻ സാധിക്കുമോ?

തീർച്ചയായും സാധിക്കും നിങ്ങളുടെ അപ്ലിക്കേഷൻ റീ സ്കിൻ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ കളർ കോബിനിഷൻ ഞങ്ങളെ അറിയിക്കുക. ആ കളർ കോബിനിഷൻ ഞങ്ങൾ അപ്പിൽ ഉൾപ്പെടുത്തുന്നതാണ്.

ചോദ്യങ്ങൾ ചോദിക്കാം?
admin@xool.in
ഫോൺ വിളിക്കാം
+91 9020030068
ഓൺലൈൻ ചാറ്റ്
Mon – Fri: 10:00am to 6:00pm