ബന്ധപ്പെടാം

നെയ്യാർഡാം റോഡ്, കള്ളിക്കാട്,
തിരുവനന്തപുരം, കേരളം
ഇമെയിൽ : admin@xool.in
ഫോൺ : +91 9020030068

സോഷ്യൽ നെറ്റ്‌വർക്ക്

ഈ കോമേഴ്‌സ് ഡെമോ .

പുക്ക ഡെമോ

പുക്ക വെബ്സൈറ്റ് ഡെമോ .

പുക്ക പുക്ക നല്ലൊരു ഈ കോമേഴ്‌സ് തീം ആണ് ഈ ഒരു തീം എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും അനുയോജ്യമായ ഒന്നാണ് അതായത് എല്ലാ വിഭാത്തിലെയും ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും. പിന്നെ ഈ തീംമിന്റെ എടുത്തു പറയാനുള്ള മറ്റൊരു സവിശേഷത 100% ശതമാനം മൊബൈൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് തീം ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. ചുരുക്കി പറഞ്ഞാൽ ഈ തീം ഉപയോഗിക്കുകയാണെങ്കിൽ മൊബൈൽ അപ്ലിക്കേഷൻന്റെ ആവശ്യം വരുന്നില്ല.

പുക്ക ഒരു വേർഡ്പ്രസ്സ് തീം ആണ്. വളരെ മനോഹരമായ മോഡേൺ ഡിസൈൻ ആണ് ഈ തീമിൽ ഉൾപ്പെടുത്തിരിക്കുന്നതു.കമ്പ്യൂട്ടർ/ ടാബ് / മൊബൈൽ റെസ്പോൺസീവ് തീം ആയതിനാൽ വളരെ വേഗത്തിൽ എല്ലാ പ്ലാറ്റഫോമിലും നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കാൻ സാധിക്കുന്നു.തീർത്തും ഇതിന്റെ ഡിസൈൻ ഒരു മൊബൈൽ അപ്ലിക്കേഷൻ ശൈലിയിലാണ് മൊബൈൽ ഉപഭോതാക്കൾക്ക് ഈ വെബ്സൈറ്റ് കാണാൻ സാധിക്കുന്നത്. തീം ഡെമോ നല്കയിട്ടുണ്ട് ഡെമോ കണ്ടു ഇഷ്ടമായാൽ പാക്കേജ് ഓർഡർ ചെയ്യുന്ന സമയത്തു പുക്ക ഡെമോ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ് .

ഡെമോ വെബ്സൈറ്റ് കാണാം

പുക്ക ഡെമോ