ബന്ധപ്പെടാം

നെയ്യാർഡാം റോഡ്, കള്ളിക്കാട്,
തിരുവനന്തപുരം, കേരളം
ഇമെയിൽ : admin@xool.in
ഫോൺ : +91 9020030068

സോഷ്യൽ നെറ്റ്‌വർക്ക്

ക്ലാസിഫൈഡ് പോർട്ടൽ ഡെമോ .

ലിസ്റ്റിംഗ് ഈസി ക്ലാസിഫൈഡ് ഡെമോ

ലിസ്റ്റിംഗ് ഈസി വെബ്സൈറ്റ് ഡെമോ.

ലിസ്റ്റിംഗ് ഈസി നിങ്ങളുടെ സംസ്ഥാനം/ജില്ലയിലെ കമ്പനികൾ, സേവനങ്ങൾ,ഉൽപ്പന്നങ്ങൾ ,ഇവെന്റ്സ്, ഹോട്ടൽസ് എന്നിവ വളരെ എളുപ്പത്തിൽ ലിസ്റ്റിംഗ് ഈസി തീം ഉപയോഗിച്ച് ലിസ്റ്റ് ചെയ്യാൻ സാധിക്കും.അതിലൂടെ വെബ്സൈറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് സേവനങ്ങൾ ഉൽപ്പന്നങ്ങൾ എന്നിവ വളരെ എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കുന്നു .

വരിസംഖ്യ സേവനദാതാക്കളിൽ നിന്നും വാങ്ങിയതിന് ശേഷം അവരുടെ ബിസിനസ് നിങ്ങൾക്ക് വേർഡ്പ്രസ്സ് അഡ്മിൻ പാനൽ വഴി വളരെ എളുപ്പത്തിൽ ആഡ് ചെയ്യാൻ സാധിക്കുന്നു. ഡെമോ കണ്ടതിനു ശേഷം നിങ്ങൾക്ക് ഈ തീം ഇഷ്ട്ടപ്പെട്ടാൽ പാക്കേജ് ഓർഡർ ചെയ്യുമ്പോൾ ലിസ്റ്റിംഗ് ഈസി തെരഞ്ഞെടുത്തു പാക്കേജ് ഓർഡർ ചെയ്യുക .

ഡെമോ വെബ്സൈറ്റ് കാണാം

ലിസ്റ്റിംഗ് ഈസി ഡെമോ