Xoolweby എന്താണന്നു ഈ കമ്പനിയുടെ സി ഇ ഓ വ്യക്തമാക്കുന്നു ?
നിസ്സാം എൻ എസ്.
എന്നാലും എന്റെ പരിപാടികളും ഞാൻ നിർമിക്കുന്ന വീഡിയോസ് എന്നിവ എനിക്ക് എങ്ങനെ ചെലവ് കുറച്ചു മറ്റുള്ളവരിലേക്ക് എത്തിക്കാൻ പറ്റും എന്ന് ആലോചിച്ചു കുറെ കാര്യങ്ങൾ പഠിച്ചും മറ്റുള്ളവരോട് ചോദിച്ചും ഞാൻ വെബ് ഡിസൈൻ രംഗത്തു വന്നു .
അങ്ങനെ 2007ൽ ആദ്യമായി ഞാൻ ഒരു ഓൺലൈനായി കേൾക്കാൻ സാധിക്കുന്ന ഓൺലൈൻ എഫ് എം സ്റ്റേഷൻ ഉണ്ടാക്കി അതിന്റെ വെബ്സൈറ്റിയിലൂടെ കേറുന്നവർക്കു വെബ്സൈറ്റിലൂടെ ഞാൻ എന്റെ കമ്പ്യൂട്ടറിൽ പ്ലൈ ചെയ്യുന്ന ഗാനങ്ങളും ഞാൻ തന്നെ റേഡിയോ ജോക്കി ആയി ചെയ്യുതിരുന്ന ശംബ്ദസംഭാഷണങ്ങൾ കേൾക്കാനും സാധിക്കുമായിരുന്നു .
പിന്നീട് നിരവധി കാര്യങ്ങൾ ആ സമയത്തു വെബ് ഡിസൈൻ മേഖലയിൽ ഞാൻ പരീക്ഷിച്ചു. ആ ഓൺലൈൻ എഫ് എം ഞാൻ സ്റ്റോപ് ചെയ്യുത് കാരണം ആ സമയങ്ങളിൽ 1ജിബി ടാറ്റക്ക് നല്ല വിലയുള്ള സമയം ആയിരിന്നു.
പിന്നീട് 2015ൽ ചെറിയ ഒരു സ്ഥാപനമായി xoolweby ആരംഭിച്ചു. ഇന്നും ഞങ്ങളുടെ സ്ഥാപനം വലുത് ഒന്നും അല്ല ചെറുത് തന്നെ ആണ് .
ചെറിയ സ്ഥാപനം ആണെകിലും ഞങ്ങൾ കൊടുക്കുന്ന ഔട്ട്പുട്ട് വലിയ രീതിയിലും/ പ്രഫഷണൽ ക്വാളിറ്റിയിലും ആകണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.
മിക്കവരുടെയും മനസ്സിൽ വെബ്സൈറ്റ്/ ആൻഡ്രോയിഡ് അപ്ലിക്കേഷൻ എന്നിവ ലക്ഷങ്ങളും ,പതിനായിരങ്ങളും വിലയുള്ള ഒന്നാണ് എന്നാണ് അത് ഒരുപരിധിവരെ ശരിയാണ് എന്നാലും ചെറിയ വിലയിൽ വെബ്സൈറ്റ് / ആൻഡ്രോയിഡ് അപ്പ്സ് എന്നിവ ലഭിച്ചാൽ കൊള്ളാം എന്നുള്ള ഒരുപാട് ചെറുകിട സംരഭകർ നമ്മുടെ കേരളത്തിൽ ഉണ്ട് .
Xoolweby എന്ന ഞങ്ങളുടെ സ്ഥാപനം മറ്റാർക്കും നൽകാൻ കഴിയാത്ത വിലക്കുറവിൽ വെബ്സൈറ്റ് / ആൻഡ്രോയിഡ് അപ്ലിക്കേഷൻ എന്നിവ ഞങ്ങളുടെ പരിമിതിയിൽ നിന്നും നിങ്ങൾക്കായി നിർമിച്ചു നൽകും എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു t.
ഇനിമുതൽ ചെറിയ വിലയിൽ വലിയൊരു വെബ്സൈറ്റ് നിങ്ങളുടെ സംരഭത്തിനും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിറുത്തുന്നു.



