×

ഇനിമുതൽ സാധാരണക്കാർക്കും വെബ്സൈറ്റ് സ്വന്തമാക്കാം

ഇനിമുതൽ സാധാരണ സംരഭവകർക്കും. നിങ്ങളുടെ സ്വന്തം സ്ഥാപനത്തിന്റെ പേരിൽഒരു  വെബ്സൈറ്റ് എന്ന സ്വാപ്നം സാക്ഷാത്കരിക്കാം. ഇന്ന് തന്നെ നിങ്ങളുടെ സംരഭത്തിന് വെബ്സൈറ്റ് ആരംഭിക്കൂ ഏറ്റവും കുറഞ്ഞ വിലയായ 999രൂപക്ക് 

ന്യൂസ്‌ വെബ്സൈറ്റ്

ഷോപ്പിങ് വെബ്സൈറ്റ്

ബുക്കിംഗ് വെബ്സൈറ്റ്

നേട്ടം

ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നതിലൂടെ നിങ്ങളുടെ ഉൽപ്പന്നങ്ങളെ പറ്റിയും സേവനങ്ങളെപ്പറ്റിയും കൂടുതൽ അറിവുകൾ വളരെ വേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ സാധിക്കുന്നു 

സവിശേഷത

ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ സേവനങ്ങൾ എന്നിവ ഓൺലൈനായി വിൽക്കുവാൻ സഹായിക്കുന്നു  

റെസ്പോൺസീവ് വെബ്സൈറ്റ്

നിങ്ങളുടെ വെബ്സൈറ്റ് ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, മൊബൈൽ, ടാബ് എന്നിവയുടെ സ്ക്രീനിനു അനുസരിച്ചുള്ള റെസ്പോൺസീവ് ആയിട്ടുള്ള ഡിസൈൻ ആയിരിക്കും. കൂടാതെ നിങ്ങൾക്ക് തന്നെ സ്വന്തമായി കോഡിങ്ന്റെ സഹായം ഇല്ലാതെ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു അഡ്മിൻ പാനലും നിങ്ങളുടെ വെബ്സൈറ്റിന്റെ കൂടെ ലഭ്യമാകുന്നു

സേവനങ്ങൾ

ഞങ്ങൾ നൽകുന്ന സേവനങ്ങളും അതിന്റെ വിവരങ്ങളും താഴെ ഉൾപ്പെടുത്തിരിക്കുന്നു

വേർഡ്പ്രസ്സ് ആൻഡ്രോയിഡ്

നിങ്ങളുടെ wordpress വെബ്സൈറ്റ് ചെറിയ ഒരു ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ ആക്കി മാറ്റുന്ന പ്ലാൻ ആണ് Wordpress Android

ഓൺലൈൻ ഷോപ്പിങ് ആപ്പ്

പ്രൊഫഷണൽ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ നിർമ്മിക്കുന്നതിലൂടെ നിങ്ങളുടെ ഉൽപ്പന്നങ്ങളും ഓൺലൈനായി വിൽക്കാം

ബഡ്‌ജറ്റ്‌ വെബ്സൈറ്റ്

വെറും 999 രൂപക്ക് നിങ്ങളുടെ സംരഭത്തിനും വെബ്സൈറ്റ് സ്വന്തമാക്കാം. ചെറിയ വിലയിൽ വലിയ വെബ്സൈറ്റ്.

ന്യൂസ്‌പോർട്ടാൽ വെബ്സൈറ്റ്

അഡ്മിൻ പാനൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ന്യൂസ് പോർട്ടൽ വെബ്സൈറ്റ് നിർമിക്കാം വെറും 2999 രൂപക്ക്

ഈ കോമേഴ്‌സ് വെബ്സൈറ്റ്

വെറും 2999 രൂപക്ക് ഒരു ഈ കോമേഴ്‌സ് വെബ്സൈറ്റ് സ്വന്തമാക്കൂ വിൽക്കാം നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി

ബുക്കിങ് വെബ്സൈറ്റ്

നിങ്ങളുടെ ഹോട്ടൽ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്ന വെബ്സൈറ്റ് നിർമിക്കാം വെറും 2999 രൂപക്ക്

ഞങ്ങൾ പൂർത്തിയാക്കിയ വർക്കുകൾ

ഞങ്ങൾ പൂർത്തിയാക്കിയ പ്രധാന വർക്കുകൾ താഴെ നൽകിയിരിക്കുന്നു

ഞങ്ങളുടെ സേവനങ്ങളുടെ വില വിവരങ്ങൾ

നിങ്ങളുടെ ചെറിയ ബഡ്ജറ്റിൽ വാങ്ങാൻ സാധിക്കുന്ന ഞങ്ങളുടെ മികച്ച സേവനങ്ങളുടെ വിലവിവര പട്ടികയാണ് താഴെ നൽകിയിരിക്കുന്നത്

500

പൂർത്തിയാക്കിയ വെബ്സൈറ്റ്

100

പൂർത്തിയാക്കിയ അപ്ലിക്കേഷൻ

10

സേവനങ്ങൾ മറിച്ചു വിൽക്കുന്നവർ

600+

ഉപഭോക്താക്കൾ

ബന്ധപ്പെടുക